ത്രിശ്ശൂര്‍റവന്യുവിനും ചാവക്കാട് വിദ്യഭ്യാസജില്ലയ്കും അഭിമാനാര്‍ഹമായനേട്ടം -2009
ചാവക്കാട് വിദ്യഭ്യാസജില്ലയില്‍ 100% വിജയം നേടിയ വിദ്യാലയങ്ങള്‍
89വിദ്യാലയങ്ങളിലില്‍നിന്നും, 2ഗവ:വിദ്യാലയങ്ങള്‍, 9 എയ്ഡഡ്, 13 അണ്‍എയ്ഡഡ് ആകെ 24 വിദ്യാലയങ്ങള്‍ 2009 മാര്‍ച്ച് എസ്.എസ്.എല്‍സി പരീക്ഷയില്‍100% വിജയം കൊയ്തു.
ത്രിശ്ശൂര്‍റവന്യുവില്‍തന്നെ ഏറ്റവും കൂടുതല്‍വിദ്യാര്‍ത്ഥികളെ (590) പരീക്ഷക്കിരുത്തിയ ഗവ. വിദ്യാലയം എരുമപ്പെട്ടി 520 വിദ്യാര്‍ത്ഥികളെ വിജയിപ്പിച്ച് ചാവക്കാട് വിദ്യഭ്യാസജില്ലക്ക് അഭിമാനാര്‍ഹമായനേട്ടത്തിന് ഇടയാക്കി.
ആകെ പരീക്ഷഎഴുതിയ വിദ്യാര്‍ത്ഥികള്‍ - 15147
ഉപരിപഠനത്തിന് അര്‍ഹരായവര്‍ - 13756
വിജയശതമാനം - 90.82%
100% വിജയം - 24 വിദ്യാലയങ്ങള്‍
അനുമോദനങ്ങള്‍
123orkut.com an Image
Scrap!
Saturday, May 9, 2009
ത്രിശ്ശൂര്‍റവന്യുവിനും ചാവക്കാട് വിദ്യഭ്യാസജില്ലയ്കും അഭിമാനാര്‍ഹമായനേട്ടം -2009
6:22 AM
No comments
Subscribe to:
Post Comments (Atom)
0 comments:
Post a Comment